biggboss malayalam diya and archan talk about srinish Pearle issue <br />ശ്രീനീഷ് തെറ്റിധരിപ്പിച്ചിരിക്കുകയാണെന്നു അർച്ച പറഞ്ഞു. എന്നാൽ ഇന്നലെ പേളിയോട് ഇതിനെ കുറിച്ച് ദിയ സംസാരിതച്ചിരുന്നു. അതിന്റെ പരിണിത ഫലമാണ് ശ്രീനീഷിൽ നിന്ന് ഉണ്ടായിരിക്കുന്നതെന്ന് അർച്ച പറഞ്ഞു. <br />#BigBoss